പ്രിയപ്പെട്ട വെങ്കിടകൃഷ്ണൻ സർ,
ഒരുപക്ഷേ , ഇന്നത്തെ തലമുറയ്ക്ക് അങ്ങയെ മനസിലാക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ , ഞങ്ങൾ വളരെയേറെപ്പേർ അങ്ങയെ നന്നായി അറിയുന്നു, ബഹുമാനിക്കുന്നു, ഓര്ക്കുന്നു, സ്നേഹിക്കുന്നു.
ഞങ്ങളുടെ ഇസ്രോ ഒരിക്കലും മറക്കില്ല അങ്ങയെ !! ഇന്നത്തെ ഇസ്രോ മറന്നാലും !
ഇന്നലെ മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ അങ്ങയെക്കുരിച്ചുള്ള ഒരു ലേഖനം വന്നിരുന്നുവല്ലോ ? അതാണ് ഈ കുറിപ്പിനാധാരം.
എന്നും ഉറച്ച കാൽവെയ്പുകൾ താങ്കളുടെ സ്വഭാവമായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ അങ്ങയുടെ കയ്യിലെ ആ മുളവടി ഞങ്ങൾക്ക് മനസ്സിലൊരു നൊമ്പരമാവുന്നതു .
എങ്കിലും ആ സ്ഥായിയായ പുഞ്ചിരി ഞങ്ങൾക്ക് സന്തോഷമേകുന്നു . .
.
അങ്ങയെപ്പറ്റീ കൂടുതൽ കുറിപ്പുകൾ ഇവിടെ വരും.
ആയുരാരോഗ്യ സൌഖ്യങ്ങൾ നേർന്നു കൊണ്ട്
സ്നേഹപൂർവ്വം
ഇസ്രോഫെഫ് (ISROfef)

No comments:
Post a Comment