Thursday, October 1, 2015

International Day for Senior Citizens

Today is Older Peoples Day,  the International Day for Senior Citizens.

ISROfef  wish to remind the "Young" and "Not so old"  about the TRUTH.

Today, it's me ! Tomorrow, it's YOU !  ഇന്ന് ഞാൻ , നാളെ നീ !


"  ഓർക്കുക, ഇന്നല്ലെങ്കിൽ നാളെ  നിങ്ങളും  വയോജനങ്ങളാണ്  "


ഇന്നത്തെ ചെറുപ്പക്കാർക്ക് ഒരു മുന്നറിയിപ്പ്.

ഒക്ടോബർ 1: വീണ്ടു ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി. 
ഇതു കാണുമ്പോൾ നിങ്ങൾ മനസിൽ ഓർത്തേക്കാം ,  ഇത് പ്രായമായവർക്കു വേണ്ടിയുള്ള ദിനാചരണമല്ലേ എന്ന്. 
പക്ഷേ മറക്കാതിരിക്കുക നിങ്ങളും വയസായിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെ നിങ്ങള്ക്കും ബാധകമാണ്.

Annie Besant's 168th birthday


Google reminds everyone about "Older Peoples' Day" with this doodle !


No comments:

Post a Comment

Please Note

A few of the latest posts are seen above. For more / earlier posts, please click the link "Older Posts" above.

Contact ISROfef

Name

Email *

Message *